App Logo

No.1 PSC Learning App

1M+ Downloads

2024 മാർച്ചിൽ അന്തരിച്ച മുൻ നാവികസേനാ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി ആര് ?

Aലക്ഷ്മിനാരായൺ രാംദാസ്

Bജന്നത് ഹുസ്സൈൻ

Cഅമീൻ സയാനി

Dപങ്കജ് ഉദാസ

Answer:

A. ലക്ഷ്മിനാരായൺ രാംദാസ്

Read Explanation:

• 1990 നവംബർ മുതൽ 1993 സെപ്റ്റംബർ വരെ നാവികസേനാ മേധാവിയുടെ പദവി വഹിച്ചു • ലക്ഷ്മിനാരായൺ രാംദാസിന് രമൺ മഗ്‌സസെ പുരസ്‌കാരം ലഭിച്ച വർഷം - 2004


Related Questions:

ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?

നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?

2019 -ലെ പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ?

രക്ത ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമായി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഏത് ?

ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റ ഇന്ത്യക്കാരൻ ആരാണ് ?