Question:
'ഹിതകാരിണി സമാജം' എന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു ?
Aസ്വാമി വിവേകാനന്ദൻ
Bജ്യോതി ബാ ഫുലെ
Cആനിബസന്റ്
Dവീരേശലിംഗം
Answer:
D. വീരേശലിംഗം
Explanation:
ഹിതകാരിണി സമാജം
ഹിതകാരിണി സമാജം സ്ഥാപിതമായ വർഷം - 1906
ഹിതകാരിണി സമാജം എന്ന സംഘടന സ്ഥാപിച്ച വ്യക്തി - വീരേശലിംഗം പന്തുലു
ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി - വീരേശലിംഗം പന്തുലു