Question:

തഗ്ഗുകളെ അമർച്ച ചെയ്ത് ഗവർണർ ജനറൽ ?

Aവാറൻ ഹേസ്റ്റിംഗ്സ്

Bകോൺവാലിസ് പ്രഭു

Cഹേസ്റ്റിംഗ്‌സ് ഒന്നാമൻ

Dവില്യം ബെൻറിക്

Answer:

D. വില്യം ബെൻറിക്

Explanation:

പിണ്ടാരികളെ അമർച്ച ചെയ്തത് ഹേസ്റ്റിംഗ്‌സ് ഒന്നാമൻ ആണ് .


Related Questions:

ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്കക്ക് തുടക്കം കുറിച്ചത് ആരാണ് ?

ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര് ?

സതി നിരോധിച്ചത് ഏതു വർഷം ?

സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ ആര് ?

ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?