Question:

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?

Aമിൻറ്റൊ I

Bഹേസ്റ്റിംഗ്‌സ് പ്രഭു

Cജോർജ്ജ് ബാർലോ

Dവെല്ലസ്ലി

Answer:

B. ഹേസ്റ്റിംഗ്‌സ് പ്രഭു

Explanation:

വാറൻ ഹേസ്റ്റിംഗ്‌സ് (1773-1785)

  • ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
  • ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽക്കാലം പദവി വഹിച്ച വ്യക്തി
  •  ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ 

  • ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ
  •  റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ
  • പിറ്റ്‌സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറലായിരുന്നത് (ബ്രിട്ടീഷ് പ്രധാമന്ത്രിയായിരുന്ന വില്യം പിറ്റിന്റെ കാലത്ത് കമ്പനി ഭരണത്തിന്റെ മേൽ ബ്രിട്ടന്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമം)

  • 1773-ൽ ഇസർദാരി സംവിധാനം അവതരിപ്പിച്ച ഗവർണർ ജനറൽ
  • ബോർഡ് ഓഫ് റവന്യൂ സ്ഥാപിച്ച ഗവർണർ ജനറൽ
  • തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ
  • കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിക്കുമ്പോൾ ഗവർണർ ജനറലായിരുന്ന വ്യക്തി.
  •  കൽക്കട്ട മദ്രസയുടെ സ്ഥാപകൻ

  • 1772-ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ച ഗവർണർ ജനറൽ
  • റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ച വ്യക്തി
  • 1ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി
  • ചാൾസ് വിൽക്കിൻസ് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഭഗവത് ഗീതക്ക് ആമുഖം എഴുതിയ വ്യക്തി
  • 'റിങ് ഫെൻസ്' എന്ന നയത്തിന്റെ ശില്പി 
  • ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ 

Related Questions:

ഇന്ത്യയെ വിഭജിക്കുന്നതിനുള്ള ബാൾക്കൻ പ്ലാൻ നിർദേശിച്ചത്.?

1878 ൽ ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയ വൈസ്രോയി ആര് ?

During the viceroyship of Lord Chelmsford which of the following events took place?

Which Viceroy passed the famous Indian Coinage and Paper Currency act (1899)?

ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ