Question:

ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ തോംസൺ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ ആര് ?

Aകാനിംഗ്‌ പ്രഭു

Bറിച്ചാർഡ് വെല്ലസ്ലി

Cഹേസ്റ്റിംഗ്‌സ് പ്രഭു

Dഡൽഹൗസി

Answer:

D. ഡൽഹൗസി

Explanation:

തോംസൺ കോളേജ് പിന്നീട് റൂർക്കി ഐ.ഐ.ടി എന്ന് നാമകരണം ചെയ്‌തു.


Related Questions:

റിപ്പൺ പ്രഭു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത് ?

ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നതാര്?

സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :

1905-ൽ ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി ആരായിരുന്നു?

ഇന്ത്യൻ പീനൽ കോഡ് പാസ്സാക്കിയ ഗവർണർ ജനറൽ ?