App Logo

No.1 PSC Learning App

1M+ Downloads

ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?

Aഡൽഹൗസി

Bകോൺവാലിസ്

Cവെല്ലസ്സി

Dകാഴ്സൺ

Answer:

B. കോൺവാലിസ്

Read Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന കോൺവാലിസ് പ്രഭു നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥയാണ് ശാശ്വതഭൂനികുതിവ്യവസ്ഥ


Related Questions:

ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും .  

1.യങ് ബംഗാൾ മൂവ്മെന്റ് - ഹെൻട്രി വിവിയൻ ഡെറോസിയോ   

2.മുസ്‌ലിം ലീഗ് - മിർസ ഗുലാം അഹമ്മദ്  

3.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - എ ഓ ഹ്യൂം 

4.പൂനെ സാർവ്വജനിക് സഭ - ആനന്ദ മോഹൻ ബോസ് 

ശരിയായ ജോഡി ഏതൊക്കെ ? 

ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി

In which year did the Cripps mission arrived in India?

ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം :

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെൻ്റ് പാസ്സാക്കിയ ആദ്യ നിയമം ഏത് ?