Question:

1784 ൽ പിറ്റ്‌സ് ഇന്ത്യാ നിയമം പാസ്സാക്കുമ്പോൾ ഗവർണർ ജനറൽ ആരായിരുന്നു ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bകോൺവാലിസ്‌ പ്രഭു

Cഓക്ക്‌ലാൻഡ് പ്രഭു

Dഎല്ലൻബെറോ

Answer:

A. വാറൻ ഹേസ്റ്റിംഗ്‌സ്

Explanation:

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റിൻ്റെ കാലത്ത് കമ്പനി ഭരണത്തിൻ്റെ മേൽ ബ്രിട്ടൻ്റെ നിയന്ത്രണം പൂർണ്ണമാക്കി കൊണ്ടുള്ള നിയമമാണ് 'പിറ്റ്‌സ് ഇന്ത്യാ നിയമം'


Related Questions:

'ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ്" എന്നറിയപ്പെട്ടതാര്?

ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര് ?

താഴെ പറയുന്നവയിൽ ചാൾസ് മെറ്റ്കാഫുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ചു 

2) ലാഹോർ സന്ധി ഒപ്പുവെച്ചു 

3) ഇന്ത്യൻ പ്രസിൻ്റെ മോചകൻ എന്നറിയപ്പെട്ടു 

4) ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ചു 

സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ ആര് ?

The Ilbert bill controversy related to: