Question:

ആധുനിക തപാൽ സംവിധാനം, ടെലഗ്രാഫ് എന്നിവ ആരംഭിച്ച ഗവർണർ ജനറൽ ?

Aറോബർട്ട് ക്ലൈവ്

Bമെക്കാളെ പ്രഭു

Cഡൽഹൗസി പ്രഭു

Dഇർവിൻ പ്രഭു

Answer:

C. ഡൽഹൗസി പ്രഭു

Explanation:

  • ടെലഗ്രാഫ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത് - 1850
  • എന്നാൽ യഥാർത്ഥത്തിൽ നിലവിൽ വന്നത് 1851 മുതലാണ്.
  • 2013, ജൂലൈ 15 ന് ഇന്ത്യയിൽ ടെലഗ്രാഫ് നിർത്തലാക്കി.

Related Questions:

സമർത്ഥമായ നിഷ്ക്രിയത്വ നയം നടപ്പിലാക്കിയ വൈസ്രോയി ആര് ?

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

റിപ്പൺ പ്രഭു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത് ?