Question:

'പുലയ' സമുദായത്തിൻ്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര് ?

Aചട്ടമ്പി സ്വാമികൾ

Bശ്രീനാരായണഗുരു

Cഅയ്യങ്കാളി

Dകുമാരഗുരു

Answer:

C. അയ്യങ്കാളി

Explanation:

• കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി (28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941). • സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യങ്കാളി പോരാടിയത്. • പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചു


Related Questions:

കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് ആരെയാണ് അറസ്റ്റ് ചെയ്തത് ?

'സാധുജനപരിപാലിനി 'യുടെ ആദ്യ എഡിറ്റർ ആര് ?

സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം ?

പാലിയം സത്യാഗ്രഹം നടന്ന വർഷം ഏതാണ് ?

Who was the Pioneer among the social revolutionaries of Kerala?