തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?Aസി. കേശവൻBപറവൂർ ടി കെ നാരായണപിളളCപട്ടം താണുപിള്ളDപനമ്പള്ളി ഗോവിന്ദ മേനോൻAnswer: D. പനമ്പള്ളി ഗോവിന്ദ മേനോൻRead Explanation:ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണു് തിരു-കൊച്ചി.Open explanation in App