Question:
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
Aകെ എസ് പുട്ടസ്വാമി
Bകെ എം നാനാവതി
Cനവതേജ് സിങ് ജോഹർ
Dഎം സി മേത്ത
Answer:
A. കെ എസ് പുട്ടസ്വാമി
Explanation:
• കർണാടക ഹൈക്കോടതിയിലെ മുൻ ജഡ്‌ജി ആയിരുന്നു കെ എസ് പുട്ടസ്വാമി • ആന്ധ്രാപ്രദേശ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിൻ്റെ ആദ്യ ചെയർമാനായിരുന്നു • ആന്ധ്രാപ്രദേശിലെ പട്ടികവിഭാഗ കമ്മീഷൻ മുൻ അധ്യക്ഷൻ