Question:

ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'യങ് ഇന്ത്യ, ഹരിജൻ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

Aദാദാഭായ് നവ്‌റോജി

Bഈശ്വരചന്ദ്ര വിദ്യാസാഗർ

Cമഹാത്മാഗാന്ധി

Dമിസിസ് ആനിബസൻറ്

Answer:

C. മഹാത്മാഗാന്ധി

Explanation:

  • ഗാന്ധിജി നേതൃത്വം കൊടുത്ത പത്രങ്ങൾ - യങ് ഇന്ത്യ ,ഹരിജൻ 
  • യങ് ഇന്ത്യ ,ഹരിജൻ എന്നിവ പ്രസിദ്ധീകരിച്ച ഭാഷ - ഇംഗ്ലീഷ് 

ഗാന്ധിജിയുടെ പ്രധാന രചനകൾ 

  • ദ സ്റ്റോറി ഓഫ് മൈ എക്സിപിരിമെന്റ്സ് വിത്ത് ട്രൂത്ത് 
  • ദ വേർഡ്സ് ഓഫ് ഗാന്ധി 
  • ദ എസ്സൻഷ്യൽ ഗാന്ധി 
  • ദ വിറ്റ് ആന്റ് വിസ്ഡം ഓഫ് ഗാന്ധി 
  • ദ പെൻഗ്വിൻ ഗാന്ധി റീഡർ 
  • ദ ബുക്ക് ഓഫ് ഗാന്ധി വിസ്ഡം 
  • ഹിന്ദ് സ്വരാജ് ആന്റ് അതർ റൈറ്റിംഗ്സ് 

Related Questions:

ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ബോംബെ സമാചാർ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?

ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'കേസരി, മറാത്ത' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

ഒന്നാം സ്വതന്ത്ര സമരത്തിന് ഫൈസാബാദിൽ നേതൃത്വം കൊടുത്തിരുന്നത് ആരൊക്കെ ആയിരുന്നു ?

"ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും " ഇതാരുടെ വാക്കുകളാണ് ?