വിദ്യാധിരാജൻ എന്ന് ജനങ്ങൾ വിളിച്ചിരുന്ന നവോത്ഥാന നായകൻ ആര്?
Answer:
B. ചട്ടമ്പിസ്വാമികൾ
Read Explanation:
ചട്ടമ്പി സ്വാമികൾ
ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
യഥാർതഥ പേര് - അയ്യപ്പൻ
ബാല്യകാല നാമം - കുഞ്ഞൻപിള്ള
മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെ ക്കുറിച്ചാണ്
അറിയപ്പെടുന്ന പേരുകൾ
പ്രധാന കൃതികൾ
പ്രാചീന മലയാളം
അദ്വൈത ചിന്താ പദ്ധതി
ആദിഭാഷ
കേരളത്തിലെ ദേശനാമങ്ങൾ
മോക്ഷപ്രദീപ ഖണ്ഡനം
ജീവകാരുണ്യ നിരൂപണം
നിജാനന്ദ വിലാസം
വേദാധികാര നിരൂപണം
വേദാന്തസാരം