ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ,ദ്വിരാഷ്ട്രവാദത്തെയും,ഇന്ത്യയുടെ വിഭജനത്തെ എതിർക്കുകയും ചെയ്ത നേതാവ്...പിന്നീട് ഗവണ്മെന്റ്ന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?
Aവഞ്ചി അയ്യർ
Bഅരുണ ആസിഫലി
Cചന്ദ്രശേഖർ ആസാദ്
Dഖാൻ അബ്ദുൽ ഗഫാർ ഖാൻ
Answer: