Question:

റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ് ആര്?

Aബ്ലഡി സൺഡേയുടെ

Bഗ്രിഗോറി റാസ്പ്യൂട്ടിൻ

Cഅലക്സാണ്ടർ കെറൻസ്കി

Dലെനിൻ

Answer:

D. ലെനിൻ


Related Questions:

അന്റോണിയോ ഗുട്ടെറെസ് എത്രാമത്തെ യു.എൻ.ജനറലാണ് ?

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

യു എസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

ഈയിടെഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ?

2022 ലെ ഭൗമ ദിനത്തിൻ്റെ തീം ?