Question:
2023 ജനുവരിയിൽ അന്തരിച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടറായിരുന്ന മലയാളി രസതന്ത്രജ്ഞൻ ആരാണ് ?
Aഎം പി പരമേശ്വരൻ
Bപത്മനാഭൻ പൽപ്പു
Cഅച്യുത് പിഷാരടി
Dഎ ഡി ദാമോദരൻ
Answer:
D. എ ഡി ദാമോദരൻ
Explanation:
• കെല്‍ട്രോണിന്റെ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് • സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി സമിതി ചെയർമാൻ , റീജനൽ റിസർച്ച് ലബോറട്ടറി ഡയറക്ടർ എന്നി പദവികൾ വഹിച്ചിട്ടുണ്ട് • ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകൾ ഡോ. ഇ എം മാലതിയെയാണ് വിവാഹം കഴിച്ചത്