Question:

2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?

Aഎലിയഡ് കിപ്ചോഗെ

Bമാമോ വോൾഡെ

Cസാമുവൽ വാൻജിരു

Dകെൽ‌വിൻ കിപ്റ്റം

Answer:

D. കെൽ‌വിൻ കിപ്റ്റം

Explanation:

• കെനിയയുടെ ദീർഘദൂര ഓട്ടക്കാരൻ ആണ് കെൽ‌വിൻ കിപ്റ്റം • ലോക റെക്കോർഡ് ഇട്ട സമയം - 2 മണിക്കൂർ 35 സെക്കൻഡ് • പുരുഷന്മാരുടെ ലോക മാരത്തോൺ റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ഉള്ള താരം • 2023 ലണ്ടൻ മാരത്തോണിലും 2023 ചിക്കാഗോ മാരത്തോണിലും ഒന്നാമതെത്തിയ താരം


Related Questions:

Name the country which win the ICC Women's World Cup ?

ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടത്തിയ ഒളിമ്പിക്‌സ് ഏത് ?

യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?