Question:
ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച ലക്ഷ്യപ്രമേയത്തെ, "തെറ്റ്, നിയമവിരുദ്ധം, അപക്വമായത്, ദാരുണമായത്, അപകടകരം" എന്നൊക്കെ വിശേഷിപ്പിച്ച ഭരണ ഘടനാ നിർമ്മാണ സഭാംഗം ആരായിരുന്നു ?
Aമുകുന്ദ് രാംറാവു ജയകർ
Bകെ. എം. മുൻഷി
Cഅല്ലാഡി കൃഷ്ണസ്വാമി അയ്യർ
Dഇവരാരുമല്ല
Answer:
A. മുകുന്ദ് രാംറാവു ജയകർ
Explanation:
- ജവഹർലാൽ നെഹ്റു മുന്നോട്ടുവച്ച ലക്ഷ്യപ്രമേയത്തെ, "തെറ്റ്, നിയമവിരുദ്ധം, അപക്വമായത്, ദാരുണമായത്, അപകടകരം" എന്നൊക്കെ വിശേഷിപ്പിച്ച ഭരണ ഘടനാ നിർമ്മാണ സഭാംഗം - മുകുന്ദ് രാംറാവു ജയകർ
- ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് - 1946 ഡിസംബർ 13
- ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത് - 1947 ജനുവരി 22