Question:

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് ?

Aഉമ്മൻചാണ്ടി

Bകെ.എം. മാണി

Cകെ.ആർ. ഗൗരിയമ്മ

Dആർ. ബാലകൃഷ്ണപിള്ള

Answer:

A. ഉമ്മൻചാണ്ടി

Explanation:

  •  കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായത് :- ഉമ്മൻചാണ്ടി (കെഎം മാണിയെ മറികടന്നു)
  • കേരള നിയമസഭയിലെ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് - കെ.എം. മാണി
  • ഏറ്റവും കൂടുതൽ കാലം അംഗമായ വനിതാ അംഗം - കെ.ആർ ഗൗരിയമ്മ

Related Questions:

കേരള നിയമസഭയിലെ പ്രോടേം സ്പീക്കറായ ആദ്യ വനിത ?

കേരളത്തിലെ ആദ്യ ഗതാഗത മന്ത്രി?

സി അച്യുതമേനോൻ മന്ത്രിസഭ 1969 പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

കേരളത്തിലെ ആദ്യ സ്പീക്കര്‍ ?

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?