Question:

അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?

Aബറൗണി

Bമുല്ലാദൗദ്‌

Cഅബുള്‍ഫസല്‍

Dനിസാമുദ്ദീന്‍ അഹമ്മദ്‌

Answer:

C. അബുള്‍ഫസല്‍

Explanation:

അബുൽ ഫസൽ

  • മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുടെ പ്രധാനമന്ത്രിയും (ഗ്രാൻഡ് വിസിയർ), ജീവചരിത്രകാരനും ആത്മമിത്രവുമായിരുന്നു.

  • അക്ബറുടെ സദസ്സിലെ 'നവരത്നങ്ങൾ' എന്നറിയപ്പെടുന്ന പണ്ഡിത സഭയിലെ അംഗം

  • അക്ബറുടെ ജീവചരിത്രം വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥമായ 'അക്ബർ നാമ 'എഴുതിയത്  അബ്ദുൽ ഫസലാണ്.

  • അക്ബറുടെ ഭരണസമ്പ്രദായത്തെക്കുറിച്ച് വർണ്ണിക്കുന്ന അബ്ദുൽ ഫസലിന്റെ ഗ്രന്ഥം :’അയിൻ ഇ അക്ബറി' (അക്ബർ നാമയുടെ മൂന്നാം വാല്യമാണിത്).

  • ഡൽഹിയിലെയും ബംഗാളിലെയും നെൽകൃഷിയെപ്പറ്റി ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു 

  • അയിൻ ഇ അക്ബറി ' പ്രകാരം ബംഗാളിൽ 50 ഓളം നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു.

  • പേർഷ്യൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്ത വ്യക്തി കൂടിയാണ് അബുൽ ഫസൽ.


Related Questions:

ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :

When did Alexander the Great invaded India?

ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

undefined

Who among the following holds office during the pleasure of the President?