App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വാതന്ത്ര്യ സമയത്തെ മുഗൾ ഭരണാധികാരി ആരായിരുന്നു ?

Aബഹദൂർ ഷാ II

Bബഹദൂർ ഷാ I

Cഔറംഗസീബ്

Dബഹദൂർ ഷാ III

Answer:

A. ബഹദൂർ ഷാ II


Related Questions:

രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയാതോപ്പിയുടെ സൈന്യത്തെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട തിയതി ?
മീററ്റിൽ കലാപം നയിച്ചത് ആരായിരുന്നു ?
1857 ലെ വിപ്ലവസമയത്തെ ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?
1857ലെ വിപ്ലവത്തിന് ത്ധാൻസിയിൽ നേതൃത്വം നൽകിയതാര്?