Question:

1946 ൽ രൂപീകരിക്കപ്പെട്ട ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നേതാവ് ആര്?

Aലാലാ ലജ്പത് റായ്

Bസുഭാഷ് ചന്ദ്രബോസ്

Cരവീന്ദ്രനാഥ ടാഗോർ

Dഡോ. രാജേന്ദ്രപ്രസാദ്

Answer:

D. ഡോ. രാജേന്ദ്രപ്രസാദ്


Related Questions:

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.

താഴെ പറയുന്നവരില്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര് ?

ഭരണഘടന നിർമ്മാണ സഭയുടെ അഡ്ഹോക്ക് കമ്മിറ്റി ഓൺ ദി സുപ്രീം കോർട്ടിന്റെ ചെയർമാൻ ആരായിരുന്നു ?

ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :

ഇന്ത്യൻ ദേശീയപതാകയ്ക്ക് ഭരണഘടനാ നിർമ്മാണ സഭ അധികാരം നൽകിയത് ?