Question:

1857 ലെ വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപെട്ട വ്യക്തി ആര് ?

Aഅസിമുള്ള ഖാൻ

Bകൺവർ സിംഗ്

Cബിർജിസ് ഖ്വാദർ

Dകദം സിംഗ്

Answer:

C. ബിർജിസ് ഖ്വാദർ


Related Questions:

1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

1857 ലെ വിപ്ലവത്തിന്റെ സ്മാരകമായ മ്യുട്ടിനി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് എവിടെ ?

1857 ലെ വിപ്ലവം നടന്ന രാജസ്ഥാനിലെ പ്രധാന പ്രദേശം ?

1857 ലെ വിപ്ലവത്തിൻ്റെ പ്രധാനപ്പെട്ട ഫലം എന്തായിരുന്നു ?

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത് ?