Question:
2024 ഫെബ്രുവരിയിൽ അന്തരിച്ച 17-ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആര് ?
Aബാലു ധനോർക്കർ
Bമനോഹർ ജോഷി
Cസർതാജ് സിങ്
Dഷഫിഖുർ റഹ്മാൻ ബാർഖ്
Answer:
D. ഷഫിഖുർ റഹ്മാൻ ബാർഖ്
Explanation:
• ഷഫിഖുർ റഹ്മാൻ ബാർഖ് പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - സംഭാൽ (ഉത്തർപ്രദേശ്) • 5 തവണ ലോക്‌സഭാംഗമായ വ്യക്തി • സമാജ്‌വാദി പാർട്ടി നേതാവ് ആണ്