Question:

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏക ക്രിസ്ത്യൻ സത്യാഗ്രഹി ?

Aഎം.ഓ.മത്തായി

Bബാരിസ്റ്റർ ജോർജ് ജോസഫ്

Cകണ്ടത്തിൽ വർഗീസ് മാപ്പിള

Dജോസെഫ് പുളിക്കുന്നേൽ

Answer:

B. ബാരിസ്റ്റർ ജോർജ് ജോസഫ്

Explanation:

സ്വാതന്ത്ര്യസമരസേനാനി, വൈക്കം സത്യാഗ്രഹത്തിലെ പോരാളി, തിരുവിതാംകൂർ നിവർത്തന പ്രക്ഷോഭത്തിന്റെ ശില്പികളിലൊരാൾ, ഗാന്ധിജിയുടെ യങ് ഇന്ത്യ പത്രത്തിന്റെ പത്രാധിപർ എന്നിങ്ങനെ പല നിലകളിൽ പ്രശസ്തനായിരുന്നു ബാരിസ്റ്റർ ജോർജ് ജോസഫ്.


Related Questions:

The destination of Pattini - Jatha ?

ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ?

എന്തിനെതിരെയായിരുന്നു നിവർത്തന പ്രക്ഷോഭം ആരംഭിച്ചത് ?

The goods carrier train associated with the 'Wagon Tragedy' is ?

താഴെ നല്കിയവയിൽ കെ.വി. ഉണ്ണി ഏതുമായി ബന്ധപ്പെട്ടിരുന്നു ?