Question:

ഡൽഹി സുൽത്താനേറ്റിലെ ഏക വനിത ഭരണാധികാരി ആരായിരുന്നു ?

Aസുൽത്താന റസിയ

Bബീഗം ഹസ്രത് മഹൽ

Cറാണി ലക്ഷ്മി ഭായ്

Dഇവരാരുമല്ല

Answer:

A. സുൽത്താന റസിയ

Explanation:

🔹 ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ. 🔹 ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ.


Related Questions:

സൈനീക രൂപീകരണത്തിനു വേണ്ടി ' മൻസബ്ദാരി സമ്പ്രദായം ' ആരംഭിച്ച മുഗൾ ഭരണാധികാരി :

മറാത്താ രാജ്യത്തിന്റെ ആസ്ഥാനം ?

ബാൽബൻ ഏത് വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരിയായിരുന്നു ?

ഡൽഹി ആദ്യമായി അധികാര കേന്ദ്രമാകുന്നത് ഏത് രാജാക്കന്മാരുടെ കാലത്താണ് ?

വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ആരായിരുന്നു ?