Question:

വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?

Aമഹിപാലന്‍

Bഗോപാലന്‍

Cദേവപാലന്‍

Dധര്‍മ്മപാലന്‍

Answer:

D. ധര്‍മ്മപാലന്‍

Explanation:

പുരാതന ഇന്ത്യയില്‍ പാല രാജവംശത്തിന്‍റെ കാലത്ത് ഉണ്ടായിരുന്ന രണ്ട് ബുദ്ധമത പഠന കേന്ദ്രങ്ങളിലൊന്നായിരുന്നു വിക്രമശില യൂണിവേഴ്സിറ്റി.


Related Questions:

ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?

ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപകൻ?

വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് ആര് ?

ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ് ആര് ?

ആര്യസമാജം സ്ഥാപിച്ചത് :