Question:

2024 ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ ടൂർണമെൻറിലെ താരവും ഏറ്റവും കൂടുതൽ റൺസ് നേടിയ താരവുമായത് ആര് ?

Aസ്‌മൃതി മന്ഥാന

Bആലിയ റിയാസ്

Cചമരി അട്ടപ്പട്ടു

Dഹസിനി പെരേര

Answer:

C. ചമരി അട്ടപ്പട്ടു

Explanation:

• 2024 ലെ വനിതാ ഏഷ്യാ കപ്പ് ട്വൻറി-20 കിരീടം നേടിയത് - ശ്രീലങ്ക • റണ്ണറപ്പ് - ഇന്ത്യ • ശ്രീലങ്കൻ വനിതാ ടീമിൻ്റെ ആദ്യ ഏഷ്യാകപ്പ് കിരീടനേട്ടം • ടൂർണമെൻറിലെ താരം - ചമരി അട്ടപ്പട്ടു (ശ്രീലങ്ക) • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് - ദീപ്തി ശർമ്മ (ഇന്ത്യ) • മത്സരങ്ങൾക്ക് വേദിയായത് - ശ്രീലങ്ക


Related Questions:

ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?

ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത ആരാണ് ?

2024 ലെ പുരുഷ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻറിൽ ഫെയർപ്ലേ അവാർഡ് നേടിയ ടീം ?

പ്രഥമ ഹോക്കി ലോകകപ്പിന് വേദിയായ നഗരം ?