കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി ആര്?Aമേൽപ്ത്തൂർ നാരായണ ഭട്ടതിരിBതുഞ്ചത്തെഴുത്തച്ഛൻCചെറുശ്ശേരി നമ്പൂതിരിDരാമപുരത്തുവാര്യർAnswer: B. തുഞ്ചത്തെഴുത്തച്ഛൻRead Explanation: എഴുത്തച്ഛൻ - 'ആധുനിക മലയാള ഭാഷയുടെ പിതാവ് 'എന്ന് അറിയപ്പെടുന്നു . ജന്മ സ്ഥലം -മലപ്പുറം ജില്ലയിലെ തിരൂർ . മലയാളത്തിലെ ആദ്യ കിളിപ്പാട്ട് -അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് . കൃതികൾ -മഹാഭാരതം കിളിപ്പാട്ട് ,ഹരിനാമകീർത്തനം ,ഇരുപത്തിനാലു വൃത്തം ,ദേവീമഹാത്മ്യം . എഴുത്തച്ഛനെ വിഷയമാക്കി സി .രാധാകൃഷ്ണൻ എഴുതിയ ചരിത്രാഖ്യായിക -തീക്കടൽ കടഞ്ഞ് തിരുമധുരം . രാമായണം കിളിപ്പാട്ട് രചിച്ചത് -കോട്ടയം കേരള വർമ്മ . കുഞ്ചൻ നമ്പ്യാർ രചിച്ച കിളിപ്പാട്ട് -പഞ്ചതന്ത്രം . കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് -എഴുത്തച്ഛൻ . വള്ളത്തോൾ ആണ് 'പുതുമലയാണ്മതൻ മഹേശ്വരൻ 'എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് . പൂന്താനത്തിൻ്റെ പ്രസിദ്ധകവിതകളായ ശ്രീകൃഷ്ണ കർണ്ണാമൃതവും ജ്ഞാനപ്പാനയും ഭക്തിയും തത്ത്വചിന്തയും ഇടകലർന്നവയാണ് Open explanation in App