Question:

മാഗ്നാകാർട്ട ഒപ്പ് വയ്ക്കുമ്പോൾ പോപ്പായിരുന്നത് ?

Aഇന്നസെന്റ് രണ്ടാമൻ

Bഇന്നസെന്റ് മൂന്നാമൻ

Cപീയുസ് നാലാമൻ

Dപീയുസ് രണ്ടാമൻ

Answer:

B. ഇന്നസെന്റ് മൂന്നാമൻ


Related Questions:

ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

ലോകത്തിലെ ആദ്യ അവകാശ പത്രം?

ആരുടെ നേതൃത്വത്തിലായിരുന്നു അവശിഷ്ട പാർലമെന്റ് (Rump Parliament) നിലനിന്നിരുന്നത് ?

ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന്നത്?

നവോത്ഥാന കൃതിയായ ഉട്ടോപ്പിയയുടെ കർത്താവ് ?