Question:

ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത് ആരാണ് ?

Aആർ വെങ്കിട്ടരാമൻ

Bഫക്രുദ്ദീൻ അലി അഹമ്മദ്

Cനീലം സഞ്ജീവറെഡ്ഡി

Dഗ്യാനി സെയിൽ സിങ്

Answer:

D. ഗ്യാനി സെയിൽ സിങ്


Related Questions:

Who was the first Indian to become a member of the British Parliament?

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് മൂല്യമുള്ള സംസ്ഥാനം ?

താഴെ പറയുന്നവയിൽ ഡോ. സക്കീർ ഹുസൈനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയുടെ ആദ്യ മുസ്ലിം പ്രസിഡണ്ട് 

2) പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രസിഡണ്ട് 

3) പദവിയിലെത്തും മുമ്പ് ഭാരത രത്ന ലഭിച്ച ആദ്യ പ്രസിഡണ്ട് 

4) രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി 

എല്ലാ മാസവും സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?

ഇന്ത്യയിൽ പ്രസിഡന്റ് രാജിവെക്കുകയോ, മരിക്കുകയോ, പാർലമെന്റ് പുറത്താ ക്കുകയോ ചെയ്താൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത് ആരാണ് ?