Question:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?

Aനീലം സഞ്ജീവ റെഡ്‌ഡി

Bമുഹമ്മദ് ഹിദായത്തുള്ള

Cവി.വി.ഗിരി

Dഫക്രുദ്ധീൻ അലി

Answer:

D. ഫക്രുദ്ധീൻ അലി

Explanation:

  • ആമുഖം ആരംഭിക്കുന്നത് -നാം ഭാരതത്തിലെ ജനങ്ങൾ 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുള്ളു 
  • ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം -1976 (42 ഭേദഗതി )

Related Questions:

2003 ൽ ബോഡോ, ദോഗ്രി, മൈഥിലി, സന്താളി എന്നീ നാലുഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

The Ninety-Ninth amendment of Indian Constitution is related with

1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

undefined

ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?