1931ൽ വടകരയിൽ നടന്ന കെപിസിസി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു?Aസാമുവൽ ആറോൺBസെൻ ഗുപ്തCജവഹർലാൽ നെഹ്റുDസരോജിനി നായിഡുAnswer: B. സെൻ ഗുപ്തRead Explanation:1921- ഒറ്റപ്പാലം -ടി പ്രകാശം 1923 -പാലക്കാട്- സരോജിനി നായിഡുOpen explanation in App