Question:

1907- ലെ സൂററ്റ് പിളർപ്പ് സമയത്ത് കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു

Aറാഷ് ബിഹാരി ഘോഷ്

Bഅരവിന്ദഘോഷ്

Cബാലഗംഗാധര തിലകൻ

Dഗാന്ധിജി

Answer:

A. റാഷ് ബിഹാരി ഘോഷ്

Explanation:

1907-ൽ കോൺഗ്രസ് സമ്മേളിച്ചത് ഗുജറാത്തിലെ സൂറത്തിൽ വെച്ചാണ് റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ ഈ സമ്മേളനത്തിലാണ് കോൺഗ്രസ് മിതവാദികൾ എന്നും തീവ്രവാദികൾ എന്നും രണ്ടായി പിളർന്നത്


Related Questions:

Who was the first muslim president of Indian Natonal Congress ?

ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?

1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?

1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചതാര്?