Question:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

Aഡോ. രാജേന്ദ്രപ്രസാദ്

Bഡോ. ബി.ആർ. അംബേദ്ക്കർ

Cസി.വി. ബോസ്

Dജവഹർലാൽ നെഹ്റു

Answer:

A. ഡോ. രാജേന്ദ്രപ്രസാദ്

Explanation:

ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ - ഡോ. സച്ചിദാനന്ദ സിൻഹ ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് കമ്മിറ്റി ചെയർമാൻ - ഡോ. ബി.ആർ. അംബേദ്ക്കർ


Related Questions:

Name the permanent President of the Constituent Assembly of India.

1946 ലെ ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആകെ അംഗങ്ങള്‍ എത്രയായിരുന്നു?

1946 ഡോ രാജേന്ദ്രപ്രസാദിൻ്റെ അധ്യക്ഷതയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് ഏതു കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ്?

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ? 

1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.

2) 3 മലയാളി വനിതകൾ പങ്കെടുത്തു.

3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?