Question:

ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ?

Aജവാഹര്‍ലാല്‍ നെഹ്‌റു

Bപട്ടാഭി സീതാരാമയ്യ

Cസർദാർ വല്ലഭായ് പട്ടേൽ

Dജെ.ബി.കൃപലാനി

Answer:

D. ജെ.ബി.കൃപലാനി

Explanation:

ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982) സ്വാതന്ത്ര്യസമര സേനാനിയും, രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.


Related Questions:

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?

1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

In which of the following sessions of INC, was national Anthem sung for the first time?

The INC adopted the goal of a socialist pattern at the :