ഋഷി സുനകിന് മുൻപ് ആരായിരുന്നു ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ?
Aലിസ് ട്രസ്
Bബോറിസ് ജോൺസൻ
Cഡൊമിനിക് റാബ്
Dസുല്ല ബ്രാവർമാൻ
Answer:
A. ലിസ് ട്രസ്
Read Explanation:
• ലിസ് ട്രസ് 50 ദിവസം മാത്രമാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്. ഇവർ രാജിവെച്ച ശേഷമാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്.
• യുണൈറ്റഡ് കിംഗ്ഡത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി - ലിസ് ട്രസ്