Question:
ഫ്രാൻസിൽ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ?
Aജീൻ കാസ്റ്റെക്സ്
Bഫ്രാൻസ്വാ ബെയ്റു
Cഗബ്രിയേൽ അറ്റാൽ
Dമിഷേൽ ബെർണിയർ
Answer:
D. മിഷേൽ ബെർണിയർ
Explanation:
• 2024 സെപ്റ്റംബർ മുതൽ 2024 ഡിസംബർ വരെയാണ് മിഷേൽ ബെർണിയർ പ്രധാനമന്ത്രി പദവിയിൽ ഇരുന്നത് • ഫ്രാൻസിന്റെ പ്രസിഡന്റ് - ഇമ്മാനുവേൽ മാക്രോൺ • ആധുനിക ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രി - മിഷേൽ ബെർണിയർ • ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി - ഗബ്രിയേൽ അറ്റാൽ