Question:

ഇന്ത്യയിൽ വളരെ കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നത് ആര് ?

Aഇന്ദിരാ ഗാന്ധി

Bമൊറാർജി ദേശായ്

Cരാജീവ് ഗാന്ധി

Dചരൺസിംഗ്

Answer:

D. ചരൺസിംഗ്

Explanation:

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചൗധരി ചരൺസിംഗ്. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.


Related Questions:

പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതി എവിടെയാണ്

ദക്ഷിണേന്ത്യകാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

ജ്ഞാനപീഠം സെക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ?

ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആര്?