App Logo

No.1 PSC Learning App

1M+ Downloads

2002 ൽ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി വരുത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?

Aപി.വി നരസിംഹറാവു

Bഎ.ബി വാജ്‌പേയ്

Cശങ്കർ ദയാൽ ശർമ്മ

Dമൻമോഹൻ സിംഗ്

Answer:

B. എ.ബി വാജ്‌പേയ്

Read Explanation:

പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയത് 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.


Related Questions:

Which amendment added the Ninth Schedule to the Constitution ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ലാണ് 

2.ഭരണഘടനയിലെ പത്താം പട്ടിക കൂട്ടിച്ചേർത്തത് ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്.

74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.

2023 ലെ വന സംരക്ഷണ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത് എന്ന് ?

പട്ടിക വർഗ്ഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചത് എത്രാമത്തേ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?