Question:
2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന വ്യക്തി ആര് ?
Aശാന്തി ഭൂഷൺ
Bഫാലി എസ് നരിമാൻ
Cരാജീവ് ലുത്ര
Dരാം ജത്മലാനി
Answer:
B. ഫാലി എസ് നരിമാൻ
Explanation:
- ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡൻറ് ആയിരുന്നു ഫാലി എസ് നരിമാൻ.
- രാജ്യസഭയിലെ നോമിനേറ്റഡ് അംഗം ആയിരുന്ന വ്യക്തി (1999 മുതൽ 2005 വരെ).
- പത്മഭൂഷൺ ലഭിച്ചത് - 1991.
- പത്മവിഭൂഷൺ ലഭിച്ചത് - 2007.
- ഫാലി എസ് നരിമാൻറെ ആത്മകഥ - ഓർമ്മ മങ്ങുന്നതിന് മുൻപ് (Before Memory Fades).