Question:

തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ട സമയത്തെ ഭരണാധികാരി ആര് ?

Aശ്രീ ചിത്തിര തിരുനാൾ

Bവിശാഖം തിരുനാൾ

Cശ്രീമൂലം തിരുനാൾ

Dസ്വാതി തിരുനാൾ

Answer:

C. ശ്രീമൂലം തിരുനാൾ

Explanation:

1904 ൽ കൊല്ലം മുതൽ ചെങ്കോട്ട വരെയാണ് തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിക്കപ്പെട്ടത്


Related Questions:

മാർത്താണ്ഡവർമ്മയുടെ ഭരണകാലം ഏതായിരുന്നു?

തിരുവിതാംകൂറിലെ തൊഴിൽ വകുപ്പിന്റെ രൂപീകരണത്തിന് തുടക്കമിട്ട ദിവാൻ?

1834-ൽ തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ച തിരുവിതാംകൂർ മഹാരാജാവ് ?

നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?

മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?