App Logo

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ് ആര് ?

Aധർമ്മരാജ

Bഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Cഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Dശ്രീമൂലം തിരുനാൾ

Answer:

D. ശ്രീമൂലം തിരുനാൾ

Read Explanation:

1910 ലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ശ്രീമൂലം തിരുനാൾ നാടുകടത്തിയത്


Related Questions:

തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?
തിരുവനന്തപുരം ചാല കമ്പോളം സ്ഥാപിച്ചത് ആരാണ് ?
1821 ൽ കോട്ടയത്ത് സി.എം.എസ് പ്രസ് സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
അവസാനത്തെ തിരുവിതാംകൂർ രാജാവ് ?
Who is known as ‘Dharma raja’?