Question:
വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
Aറാണി ഗൗരി പാർവ്വതിഭായി
Bആയില്യം തിരുനാൾ
Cസേതു ലക്ഷ്മിഭായി
Dശ്രീമൂലം തിരുനാൾ
Answer:
D. ശ്രീമൂലം തിരുനാൾ
Explanation:
- വൈക്കം സത്യാഗ്രഹം ആരംഭിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി : ശ്രീമൂലം തിരുനാൾ
- വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ : ടി. രാഘവയ്യ
- വൈക്കം സത്യാഗ്രഹം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി : റാണി സേതുലക്ഷ്മി ഭായ്