Question:

തുർക്കിയെ യൂറോപ്പിന്റെ രോഗി എന്ന് ആദ്യമായി വിളിച്ച റഷ്യൻ ചക്രവർത്തി ആരാണ് ?

Aമൈക്കൽ റോമനോവ്

Bനിക്കോളാസ് 1

Cമൈക്കൽ ക്രിമയർ

Dപീറ്റർ ചക്രവർത്തി

Answer:

B. നിക്കോളാസ് 1

Explanation:

ഓസ്ട്രിയൻ രാജകുമാരനായ മെറ്റെർനിച്ചുമായുള്ള (1809-1848) കൂടിക്കാഴ്ചയിലാണ് "തുർക്കിയെ" "രോഗി" അല്ലെങ്കിൽ "രോഗി" എന്ന് ആദ്യമായി റഷ്യൻ സാർ നിക്കോളാസ് ഒന്നാമൻ വിശേഷിപ്പിച്ചത്.


Related Questions:

സാർ ചക്രവർത്തിമാരുടെ കൊട്ടാരമാണ് ?

ടോൾസ്റ്റോയ് കൃതികളെ റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.'ബ്ലഡി സൺഡേ' അഥവാ 'രക്തപങ്കിലമായ ഞായറാഴ്ച' എന്നത് റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

2.1910 ലാണ് 'ബ്ലഡി സൺഡേ' ചരിത്രത്തിൽ അരങ്ങേറിയത്.

' വാം വാട്ടർ പോളിസി ' ആരുടെ വിദേശ നയമാണ് ?

റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?