പ്രകാശത്തിന്റെ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?Aഒലെ റോമർBജെയിംസ് പ്രസ്‌കോട്ട് ജൂൾCമൈക്കൾ ഫാരഡെDലിയോൺ ഫുക്കാൾട്ട്Answer: D. ലിയോൺ ഫുക്കാൾട്ട് Read Explanation: പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലൂടെയാണെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട് പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത - 3 ×10 ⁸ m/s പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് കണ്ടെത്തിയ വ്യക്തി - അഗസ്റ്റിൻ ഫ്രെണൽ ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് - റോമർ പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയത് - ആൽബർട്ട് എ . മെക്കൻസൺ പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ് പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ചത് - ഹെൻറിച്ച് ഹെർട്സ് Read more in App