App Logo

No.1 PSC Learning App

1M+ Downloads

ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് ആദ്യമായി വിശദീകരിക്കുകയും അതിനുള്ള നൊബേൽ സമ്മാനം നേടുകയും ചെയ്ത ശാസ്ത്രജ്ഞൻ ആര് ?

Aഐസക്ക് ന്യൂട്ടൺ

Bനീൽസ് ബോർ

Cജെയിംസ് ക്ലാർക്ക് മാക്സ്വെൽ

Dആൽബർട്ട് ഐൻസ്റ്റീൻ

Answer:

D. ആൽബർട്ട് ഐൻസ്റ്റീൻ

Read Explanation:

ഫോട്ടോ ഇലക്ട്രിക് പ്രഭാവം

         സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ, അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസമാണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം. 

Note: 

  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത് : ഹെൻറിച്ച് ഹെർട്സ്
  • ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം വിശദീകരിച്ചതിന് ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം  : 1921

 


Related Questions:

ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം വിശദീകരിച്ചതിന് ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം ഏത് ?