Question:

ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി?

Aവി.വി. ഗിരി

Bഡോ. സാക്കിർ ഹുസൈൻ

Cജി.എസ്. പതക്

Dബി.ഡി. ജട്ടി

Answer:

B. ഡോ. സാക്കിർ ഹുസൈൻ


Related Questions:

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?

ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?

സുഖോയ് വിമാനത്തിൽ പറന്ന ആദ്യ രാഷ്ട്രപതി ആരാണ് ?

കെ.ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടം ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?