ഇന്ത്യയുടെ ആറാമത് പ്രസിഡൻറ്?Aവി വി ഗിരിBനീലം സഞ്ജീവ റെഡ്ഡിCശങ്കർ ദയാൽ ശർമ്മDസക്കീർ ഹുസൈൻAnswer: B. നീലം സഞ്ജീവ റെഡ്ഡിRead Explanation:1977 ജൂലൈ 25 മുതൽ 1982 ജൂലൈ 25 വരെ ഇന്ത്യയുടെ പ്രസിഡൻറ് ആയി പ്രവർത്തിച്ചു. ഐകകണ്ടേന ആണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്Open explanation in App