രാമകൃഷ്ണ മിഷന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?Aസ്വാമി ദയാനന്ദ സരസ്വതിBവീരേശലിംഗംCആത്മാറാം പാണ്ഡുരംഗ്Dസ്വാമി വിവേകാനന്ദൻAnswer: D. സ്വാമി വിവേകാനന്ദൻ Read Explanation: ശ്രീരാമകൃഷ്ണമിഷൻ ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ മിഷൻ സ്ഥാപിച്ചത്. രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897 ആസ്ഥാനം - ബേലൂർ (പശ്ചിമ ബംഗാൾ) രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച" (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) Read more in App